നല്ല ബന്ധങ്ങൾ ഉണ്ടാകുന്നത് എങ്ങനെ?

നമ്മൾ എന്താണോ കൂടുതൽ ഫോക്കസ് ചെയ്യുന്നത് അത് വർധിക്കുന്നു.അത് നമ്മുടെ റിയാലിറ്റി ആയി മാറുന്നു

ഒരു വ്യക്തിയുടെ നെഗറ്റീവ് കാര്യങ്ങൾ കൂടുതൽ ഫോക്കസ് ചെയ്‌താൽ ആ ബന്ധം വഷകുന്നു.
നല്ല കാര്യങ്ങൾ ഫോക്കസ് ചെയ്‌താൽ ബന്ധം നല്ലതാകുന്നു.
ഇവയെല്ലാം മനസ്സിൽ ചിത്രങ്ങൾ /ശബ്ദങ്ങൾ ആയാണ് കിടക്കുന്നത്.
.
നല്ല ബന്ധത്തിനു പിന്നിലുള്ള  രഹസ്യം.

 ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നത് എങ്ങനെ?

Neville Goddard(American mystic)



 നമ്മൾ രഹസ്യമായി മനസ്സിൽ മന്ത്രിക്കുന്നതിന് തൽഫലമായി ആളുകൾ അറിയാതെ തന്നെ നമ്മോട് പ്രതികരിക്കുന്നു.
( രഹസ്യമായി മന്ത്രിക്കുക അർത്ഥം നമ്മൾ നമ്മളോട് തന്നെ മാനസികമായി സംസാരിക്കുന്നത്)
-നെവിൽ ഗോഡാർഡ് 

 നമുക്ക് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ട്.

 ഇന്ന് പല ആളുകളുടെയും ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ട്.
മുറിവുകളുണ്ട്.

 ആദ്യമേ തന്നെ പറയട്ടെ എല്ലാ ബന്ധങ്ങളെയും  നല്ലതാകണം എന്നല്ല പറയുന്നത്.
 ചില ബന്ധങ്ങളിൽ മുറിവുകളുണ്ടെങ്കിൽ  ആ വേദനകളെ ഇല്ലാതാക്കി  ബന്ധങ്ങൾ കൂടുതൽ ശക്തി പ്രാപിക്കാൻ സാധിക്കും.

 ബന്ധങ്ങൾ എന്നാൽ അതൊരു ഇമോഷനാണ്. ഫീലിംഗ് ആണ്. ഫീലിംഗ് നല്ലതാണെങ്കിൽ നല്ല ബന്ധവും  ഫീലിംഗ് മോശമാണെങ്കിൽ മോശമായ ബന്ധവുമായി നമ്മൾ പരിഗണിക്കുന്നു.

 നമ്മുടെ മനസ്സിലെ ചിത്രങ്ങളിൽ മാറ്റം വരുത്തി മോശമായ ബന്ധങൾ  നല്ല ബന്ധം ആക്കി മാറ്റാൻ സാധിക്കും.

 പ്രത്യേകം പറയട്ടെ ചില വേദനിപ്പിക്കുന്ന ബന്ധങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

 എന്നാൽ നമ്മുടെ ഉള്ളിലുള്ള മുറിവുകൾ (EMOTIONAL WOUND ) കൊണ്ട് നമ്മൾ പലപ്പോഴും ധാരാളം ബന്ധങ്ങളെ ഇല്ലാതാക്കുന്നു.

ഇത് ചിലപ്പോൾ ഒറ്റപ്പെടലിനു കാരണമായേക്കാം 

 ചില എൻ എൽ പി & ഹിപ്നോട്ടിക് ടെക്നിക്കുകൾ  ഉപയോഗിച്ച് ഈ ബന്ധങ്ങൾ  കൂടുതൽ ശക്തമാക്കാൻ സാധിക്കും.

റിസന്റ്മെന്റ് തെറാപ്പി


ഇതിനായി താഴെ ഒരു തെറാപ്പി  നൽകിയിരിക്കുന്നു.

 ഇതിന്റെ പേര് "റിസന്റ്മെന്റ് തെറാപ്പി "എന്നാണ്.
 ഈ തെറാപ്പി ഉപയോഗിച്ച് നിങ്ങൾക്ക് നെഗറ്റീവ് ഉള്ള എല്ലാ ആളുകളുമായുള്ള ബന്ധത്തെ വീണ്ടും ഹീൽ ചെയ്യാൻ സാധിക്കും.
വീഡിയോ കാണുക.





 അടുത്തതായി നല്ല ഫീലിംഗ് ഉണ്ടാക്കുന്നതിനായിട്ട് നിങ്ങൾക്ക് നെഗറ്റീവ് ഫീലിംഗ് ഉള്ള ആളുടെ 10 നല്ല കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതുക.

 മോശം കാര്യങ്ങളെ നിങ്ങൾ ക്ഷമിക്കുന്നതായിട്ട്   ഫീൽ ചെയ്യുക.

 തുടർന്ന് നല്ല ഓർമ്മകളെ കൂടുതലായിട്ട് മനസ്സിലേക്ക് കൊണ്ടുവരിക.(BOOSTING )
 വീണ്ടും വീണ്ടും ആ ഓർമകളെ മനസ്സിൽ കൊണ്ടുവന്ന്  അതിനെ ഫീൽ ചെയ്യും നന്ദി പറയുകയും ചെയ്യണം .
 ഇതിന്റെ ഫലമായി നിങ്ങളുടെ മനസ്സിന്റെ ഉപരിതലത്തിൽ നല്ല ഫീലിംഗ് ഉണ്ടാകും.

 അതിന്റെ തത്തുല്യമായ ഫീലിംഗ് അവരുടെ മനസ്സിലും ഉണ്ടാകും.

10 ROUND FORGIVENESS EXERCISE 




 ഈ ലോകം മാനസികമായി നിർമ്മിക്കപ്പെട്ടതാണ്. നിങ്ങളുടെ ഫീലിംഗ് ആണ് ചാനലുകൾ ആയി പ്രവർത്തിക്കുന്നത്. 

നിങ്ങളുടെ മനസ്സിലെ ചിത്രങ്ങൾ നല്ലതാവുമ്പോൾ നല്ല ഫീലിംഗ് ഉണ്ടാവുകയും ഓൾറെഡി റിലേഷൻ ഉള്ള ഇമോഷണൽ കണക്ഷൻ ഉള്ള  ആളുകളുമായി നല്ല ഫീലിംഗ് ചാനൽ ഉണ്ടാവുകയും ചെയ്യും.
 ഈ ചാനൽ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ആളുകൾ നിങ്ങളോട് പ്രതികരിക്കും.

 നിങ്ങൾക്ക് അവരെ പ്രതി നല്ല ഫീലിംഗ്/ ഇമോഷൻ  ഉണ്ടാവുമ്പോൾ അവർക്ക് നിങ്ങളെ ഫോൺ വിളിക്കാനോ സംസാരിക്കാനോ തോന്നും. 

അവരുടെ ഓർമ്മകളിൽ/ മനസിന്റെ കണ്ണാടിയിൽ  നിങ്ങൾ തെളിഞ്ഞു വരാൻ തുടങ്ങും. 

കുറച്ചു ദിവസങ്ങൾക്കോ മാസങ്ങൾക്കു ശേഷം നിങ്ങൾ അവരുമായി വീണ്ടും കൂട്ടിമുട്ടുകയും സ്നേഹബന്ധം കൂടുതൽ ആകുകയും ചെയ്യും.

നല്ല ഓർമ്മകൾ മറ്റുള്ളവരെ പ്രതി ഉണ്ടാകുമ്പോൾ നല്ല ഫീലിംഗ് ഉണ്ടാകുന്നു. നല്ല ഫീലിംഗ് ഉണ്ടാകുമ്പോൾ  ഇമോഷണൽ ചരട് ബന്ധിക്കപ്പെടുന്നു.
അതിലൂടെ നല്ല ബന്ധ ങ്ങൾ സൃഷ്ടിക്കപെടുന്നു.

അതിനാൽ നല്ല ഓർമ്മകൾ കൂടുതൽ ബൂസ്റ്റ്‌ ചെയ്യുക.


OFFER-OFFER-OFFER
MIND POWER  കോഴ്സുകൾ 







OFFER-OFFER-OFFER
MIND POWER  കോഴ്സുകൾ 

✴️✴️✴️✴️✴️✴️✴️✴️

താഴെ നൽകിയിരിക്കുന്ന advanced കോഴ്സുകളിൽ ഇപ്പോൾ ഓഫറോടെ ചേരാം 

 

✅COURSE-1) 

സയന്റിഫിക് മെഡിറ്റേഷൻ കോഴ്സ്



മസ്തിഷ്കത്തിന്റെ ഫ്രണ്ടൽ ലോബിനെ 

ആക്ടിവേറ്റ് ചെയ്യാം ,

ശുദ്ധ ബോധത്തിന്റെ അനുഭവം ചെയ്യാം

✅സ്‌ട്രെസ് ഇല്ലാതാക്കാം

✅ഭൂതകാലത്തിലെ ട്രോമകൾ ഹീൽ ചെയ്യാം

 ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.designurfuture.in/2024/04/scientific-meditation-course.html

⭐⭐⭐⭐⭐⭐

------------------------

✅COURSE-2) 


റിയാലിറ്റി ഷിഫ്റ്റിംഗ് കോഴ്സ്


റീ പ്രോഗ്രാം ചെയ്ത് പുതിയ ഒരു ജീവിതം നിർമിക്കാൻ സഹായിക്കുന്ന കോഴ്സ്

✅ഇതോടൊപ്പം മണി മാനിഫെസ്റ്റേഷൻ കോഴ്സ് സൗജന്യം

EFT കോഴ്സ് സൗജന്യം

ഡ്രീം ലൈഫ് മാനിഫെസ്റ്റേഷൻ കോഴ്സ് സൗജന്യം

 മാനിഫെസ്റ്റേഷൻ ബുക്ക് സമ്മറികൾ സൗജന്യം

കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ" ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 https://www.designurfuture.in/2024/02/blog-post.html

⭐⭐⭐⭐⭐⭐

------------------------

✅COURSE-3)

 ടെലിപ്പതി ആൻഡ് റിമോട്ട് ഇൻഫ്ലുവൻസിങ് കോഴ്സ്.

 ടെലിപ്പതിയുടെ അനന്തസാധ്യതകളെ ഉപയോഗിച്ച് മറ്റൊരാളെ ഇൻഫ്ലുവൻസ് ചെയ്യാനും ബന്ധങ്ങളെ ദൃഢമാക്കുന്നത് എങ്ങനെ എന്നും പഠിക്കാം.(50%OFF)

✅റിമോട്ട് ഇൻഫ്ലുൻസിങ് ടെക്നിക്ക്

 ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ" ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.designurfuture.in/2024/05/blog-post.html

⭐⭐⭐⭐⭐

-------------------------

✅COURSE-4)

CHAKRA HEALING &ACTIVATION

വേദിക് എനർജി ട്രാൻസ്മ്യൂട്ടേഷൻ കോഴ്സ് 

വേദിക് മെത്തേഡിലൂടെ ചക്രങ്ങളിലെ ബ്ലോക്കുകൾ മാറ്റി ചക്ര ഹീലിംഗ് നടത്താനും ചക്ര ആക്ടിവേഷൻ നടത്താനും സഹായിക്കുന്ന കോഴ്സ്.

✅ചക്ര ഹീലിംഗ്

 ചക്ര ആക്ടിവേഷൻ

✅ചക്ര ബാലൻസിങ്

കുണ്ഡലിനി റൈസിങ്

✅മന്ത്ര ഹീലിങ്

✅ലൈഫ് സ്റ്റൈൽ രോഗങ്ങളിൽ നിന്നും മുക്തി

ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ" ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.designurfuture.in/2024/02/brahmacharya-transmutation-course.html

⭐⭐⭐⭐⭐⭐

------------------------

( എല്ലാ കോഴ്സുകളും ഈമെയിൽ ലഭിക്കും.

തുടർന്ന് ഗൂഗിൾ ഡ്രൈവിൽ ലൈഫ് ടൈം ആക്സസോടെ കാണാൻ സാധിക്കും)

------------------------

50% ഓഫറുകൾ നിശ്ചിത സമയത്തേക്ക് മാത്രം 

=====================